കല്ലമ്പലം: പള്ളിക്കൽ പകൽക്കുറി പൈവേലി ലക്ഷ്മി വിഹാറിൽ പരേനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ ഭാർഗവിയമ്മ (90) നിര്യാതയായി. മക്കൾ: രാജൻ പിള്ള, ശിവദാസൻ പിള്ള, സോമകുമാർ. മരുമക്കൾ: ശ്രീജ, ശോഭ കുമാരി, സ്മിത ഹരിദാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ.
ഫോട്ടോ: ഭാർഗവിയമ്മ