നെയ്യാറ്റിൻകര :മാരായമുട്ടം വാഴാലി ശ്രീനന്ദനത്തിൽ പി. സുരേന്ദ്രൻ നായർ (76) നിര്യാതനായി .
ഭാര്യ : പരേതയായ ആർ . ലളിതാംബിക.മക്കൾ : അനിത എൽ . എസ്,
അജിത എൽ . എസ് (പരേത) മരുമക്കൾ : ജയകുമാർ വി. വി,
വിവേക് . എസ് (പരേതൻ).സഞ്ചയനം - വെള്ളി രാവിലെ 9 ന് .