വെടിവച്ചൻകോവിൽ : താന്നിവിള കുറണ്ടിവിള ശിവോദയത്തിൽ പരേതനായ സുകുമാരന്റെ ഭാര്യ സരസമ്മ (72)നിര്യാതയായി. മക്കൾ : പരേതയായ ബിന്ദു,എസ്.സജി, എസ്.ഷിബു(ശിവൻ), മരുമക്കൾ : കെ. അമ്പിളി (പള്ളിച്ചൽ പഞ്ചായത്ത് മെമ്പർ ),ബീന(കോർപ്പറേഷൻ ഓഫീസ്, തൃശ്ശൂർ),സൗമ്യ (ടീച്ചർ, മാർഗ്രിഗോറിയസ് സ്കൂൾ പ്രാവച്ചമ്പലം), സഞ്ചയനം : വ്യാഴാഴ്ച രാവിലെ 8.30 ന്