photo

നെടുമങ്ങാട്: കോൺഗ്രസ് കരകുളം മണ്ഡലം കമ്മിറ്റിയുടെ കീഴിലെ പ്ലാത്തറ വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.കെ.പി.സി.സി മുൻ പ്രസിഡന്റ് കെ.മുരളീധരൻ ഉദ്ഘാടനം ചെയ്തു.ഗോകുൽ കൊടൂരിന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി കല്ലയം സുകു,എസ്.അരുൺകുമാർ,കരകുളം രാജീവ്,കായ്പാടി അമീനുദീൻ,ഷാജു ചെറുവള്ളി,സുകുമാരൻ നായർ,വട്ടപ്പാറ ഓമന,വേങ്കോട് വരുൺ,നൗഷാദ് കായ്പാടി,ഉഷാ കുമാരി,വിശാഖ്എസ്.വി,കാരമൂട് രാമചന്ദ്രൻ,സുധാകരൻ നായർ,സുന്ദർ വേങ്കോട്,മണികണ്ഠൻ നായർ ഹരികുമാർ, രാകേഷ് ആർ.എസ്, ധനേഷ് ടി.എസ് എന്നിവർ പങ്കെടുത്തു.