dd

തിരുവനന്തപുരം: ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.ഇന്ത്യൻ നാഷണൽ വ്യാപാരി വ്യവസായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പനങ്ങോട്ടുകോണം വിജയൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി കുച്ചപ്പുറം തങ്കപ്പൻ,സംസ്ഥാന ട്രഷറർ എ.ഹബീബ്,സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിൻ സ്കറിയ,പ്രിന്റ് വേൾഡ് സുരേഷ്,പട്ടം തുളസി,ജോജൻ ജോർജ് എന്നിവർ പങ്കെടുത്തു