ആറ്റിങ്ങൽ:കിഴുവിലം നൈനാംകോണം സാഫല്യത്തിൽ പി വിശ്വനാഥൻ പിള്ള (92) നിര്യാതനായി.ഭാര്യ :പി ലീല .മക്കൾ: വി സുരേഷ് കുമാർ (മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജ്), എൽ ലക്ഷ്മി ,വി ശ്രീകുമാർ (കേരള ബാങ്ക്,ആറ്റിങ്ങൽ). മരുമക്കൾ: ജെ.എസ് ബിനു, ആർ .സുജ .സംസ്കാരം ഇന്ന് രാവിലെ 9.30 ന് വീട്ടുവളപ്പിൽ.