1

പൂവാർ: കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജീവ് ഗാന്ധി സദ്ഭാവന ദിനം ബ്ലോക്ക് പ്രസിഡന്റ് കരുംകുളം ജയകുമാർ പുഷ്പാർച്ചന നടത്തി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.അഡോൾഫ്.ജി.മൊറായിസ്, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ ജെ.ജോണി, അനിൽ.വി.സലാം,മണ്ഡലം പ്രസിഡന്റ് പരണിയം ഫ്രാൻസിസ്, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ പാമ്പുകാല ജോസ്, ടി.കെ.അശോക് കുമാർ, കാഞ്ഞിരംകുളം ശരത് കുമാർ, താരാസിംഗ്, വിഴിഞ്ഞം യേശുദാസ്, രാജേഷ്,ജി.കെ.പ്രദീപ് കുമാർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിഴിഞ്ഞം അൻസാരി, വൈ.എം.ആന്റണി, പുല്ലുവിള മാർക്കോസ്, പുല്ലുവിള പത്രോസ് തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.

ഫോട്ടോ:കാഞ്ഞിരംകുളം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാജീവ് ഗാന്ധി സദ്ഭാവന ദിനം ബ്ലോക്ക് പ്രസിഡന്റ് കരുംകുളംജയകുമാർ ഉദ്ഘാടനം ചെയ്യുന്നു.