അരുവിക്കര: ഇരുമ്പ കുന്നുംപുറത്തു വീട്ടിൽ ദേവകിഅമ്മ (77) നിര്യാതയായി. മക്കൾ: പരേതനായ പരമേശ്വരൻ പിള്ള, ശശിധരൻ പിള്ള. മരുമക്കൾ:ചന്ദ്രിക,ശൈലജകുമാരി.