gopi

തിരുവനന്തപുരം: പെരുന്താന്നി എം.ആർ.എ15 ശാന്താ വിലാസിൽ പി.ഗോപിനാഥൻ നായർ(88 റിട്ട.എൽ.ഐ.സി)​നിര്യതനായി. നിലവിൽ പെരുന്താന്നി എൻ.എസ്.എസ് കരയോഗം വൈസ് പ്രസിഡന്റും എം.ആർ.എ പ്രസിഡന്റുമാണ്. ഭാര്യ: പരേതയായ ശാന്ത. മക്കൾ: അനിൽ കുമാർ.ജി (എഫ്.എ.സി.ടി)​,ബീന.എസ്.ജി(കേരള യൂണിവേഴ്സിറ്റി)​ അജിത് കുമാർ.ജി (കെ.എസ്.ഇ.ബി)​. മരുമക്കൾ: ബീന.വി.എസ്,​ പരേതനായ സമന്ത്.പി.സംസ്കാരം: ഇന്ന് രാവിലെ 10ന് ശാന്തി കവടത്തിൽ.