maheswaran-nair

മുദാക്കൽ: ചെമ്പൂര് കുഞ്ചുവിള വീട്ടിൽ മഹേശ്വരൻ നായർ(83) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി,​ ഗിരിജ കുമാരി. മക്കൾ: സജി,പരേതനായ സാജു,​സനീഷ്. മരുമക്കൾ:രഞ്ചു.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 8:30ന്.