അമരവിള: ആമോട്ടുകോണം മേലെ പുത്തൻവീട്ടിൽ വി. ശശികുമാർ (65,ലക്ഷ്മണൻ) നിര്യാതനായി. ഭാര്യ:സുധ. മക്കൾ:എസ്.എസ്.ലക്ഷ്മി,ലാവണ്യ.എസ് മരുമകൻ: സുജിത് എസ്.ആർ.സഞ്ചയനം: ചൊവ്വാഴ്ച രാവിലെ 9ന്.