പെരുമ്പഴുതൂർ: പുന്നയ്ക്കാട് മാങ്കുളത്തുവീട്ടിൽ പരേതനായ ആർ. ദിവാകരന്റെ ഭാര്യ ഓമന ടീച്ചർ (81,റിട്ട. ഗവ. യു.പി.എസ് റസൽപുരം) നിര്യാതയായി. മക്കൾ: ഷാബു,ഷീബ,ഷിബി. മരുമക്കൾ: സന്ധ്യ,മോഹനൻ, സുഭാഷ് കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.