പാറശാല: നെടുങ്ങോട് തേരുമ്മൽവിള പുത്തൻവീട്ടിൽ വിനീഷ് (51) നിര്യാതനായി.ഭാര്യ: ശിവകുമാരി. മക്കൾ: വിഘ്‌നേഷ്, വിദൂഷ് . സഞ്ചയനം: ഞായറാഴ്ച രാവിലെ 9ന്.