madhusoodanan

പാറശാല: കടയ് വിള വിജയ് ഭവനിൽ മധുസൂദനൻ(60)നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: രേഷ്മ, ജിത്തു. മരുമകൻ: അർജ്ജുൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.