sathyababu

വർക്കല: രഘുനാഘപുരം ചരുവിളവീട്ടിൽ പരേതരായ സത്യവ്രതന്റേയും ശാരദയുടെയും മകൻ സത്യബാബു (73) നിര്യാതനായി. സഹോദരങ്ങൾ: സുമകുമാരി, സരസകുമാരി, സുനന്ദ. മരണാനന്തരചടങ്ങ്: സെപ്തംബർ 6ന് രാവിലെ 11ന്.