നെടുമങ്ങാട്: അരശുപറമ്പ് പുത്തൻവിള തടത്തരികത്ത് വീട്ടിൽ രാജൻ (67) നിര്യാതനായി. ഭാര്യ:ഗീത.മക്കൾ: രമ്യ,അശ്വതി. മരുമക്കൾ: ബിനുകുമാർ,ഷിജുകുമാർ. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.