വർക്കല: പാരിപ്പള്ളി തെറ്റിക്കുഴി ശ്രീശൈലത്തിൽ സി.നാരായണ കുറുപ്പ് (79 ,റിട്ട.ബി.എസ്.എൻ.എൽ എഞ്ചിനീയർ ) നിര്യാതനായി .സി.പി.എം പാരിപ്പള്ളി തെറ്റിക്കുഴി ബ്രാഞ്ചംഗമാണ് . ഭാര്യ: മല്ലിക ദേവി. മക്കൾ: നന്ദകുമാർ (മസ്കറ്റ്), ഗോപകുമാർ(കാനഡ). മരുമക്കൾ: ശ്രീല, ശ്രീദേവി.സംസ്കാരം: ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.