1

തിരുവനന്തപുരം: സാറ്റേൺ ഗ്ലോബൽ ഫൗണ്ടേഷന്റെ സഹായത്തോടെ നേമം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന വിദ്യാധിരാജ ന്യൂറോ ഡെവലപ്‌മെന്റ് സെന്ററിന്റെ ഒന്നാം വാർഷികാഘോഷം വി.കെ.പ്രസാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാനേജർ അജയകുമാർ,മെഡിക്കൽ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.രഞ്ജിത്ത് കെ.ആർ,ഡോ.ബിന്ദു .ബി.ആർ, ഗവ.ഹോമിയോപ്പതി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിംഗ് ഓഫീസർ വിജയൻ ടി.കെ,നേമം വാർഡ് കൗൺസിലർ ദീപിക,സ്‌പെഷ്യൽ എഡ്യൂക്കേറ്റർ ഷിജി .എസ്.ജെ തുടങ്ങിയവർ പങ്കെടുത്തു.