devi

പൂവച്ചൽ:ഉണ്ടപ്പാറ ബിജു ഭവനിൽ റിട്ട.ഹെഡ്മാസ്റ്റർ എൽ. ഡേവി(84)നിര്യാതനായി.ഭാര്യ:പരേതയായ തീർസാൾ.മകൻ :ഡി.ബിജോയ്(വില്ലേജ് ഓഫീസർ, മാറനല്ലൂർ).മരുമകൾ:വി. ആർ.അജിത.