വിതുര:തോട്ടുമുക്ക് അരുണിമാ ഹൗസിൽ വർഗീസ് (സുരേന്ദ്രൻ 64) നിര്യാതനായി. ഭാര്യ: എൽ.മരിയാപുഷ്പം. മക്കൾ: അരുണിമ, അലക്സ് വർഗീസ്, അരുണ. പ്രാർത്ഥന ഇന്ന് രാവിലെ 9 ന് തോട്ടുമുക്ക് സെൻറ് ജോർജ് ദേവാലയത്തിൽ.