വിതുര:കൊപ്പം നിമിഷയിൽ ബാലകൃഷ്ണൻനായർ (96) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ:രാധാമണി, കുമാരിഅനിത, പരേതയായ രമണി. മരുമക്കൾ: ആർ.സോമശേഖരൻനായർ, രവീന്ദ്രൻനായർ, പരേതനായ ബി.സോമശേഖരൻനായർ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 ന്.