sarojini

പാങ്ങോട്: പ്ലാവിള വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ സരോജിനി (81) നിര്യാതയായി. മക്കൾ: ആർ.സുരേഷ് കുമാർ . ലീന , ആർ.രമേശ്, ആർ. സജീവ്, ആർ . ദിനേഷ് , ആർ.രാജേഷ്, മരുമക്കൾ: സുജ സുരേഷ്, സുരേന്ദ്രൻ , പ്രീജ , സനുഷ, സുകന്യ, സുനു. സഞ്ചയനം : ബുധൻ രാവിലെ 9 ന്.