ശാസ്തമംഗലം: പൈപ്പിൻമൂട്, സ്വാതി നഗർ, ടി സി 22/1449-ൽ ഡി. സ്വർണ്ണലത (75) നിര്യാതയായി. ഭർത്താവ് പരേതനായ വി. എം. വത്സലൻ (കെ.എസ്.ഇ.ബി മുൻ ചീഫ് എൻജിനീയറും കേരള സർക്കാരിന്റെ മുൻ ഉപദേഷ്ടാവും). മകൾ: സ്മിത വത്സലൻ. മരുമകൻ: ഡോ. പ്രകാശ് ജനാർദ്ദനൻ.