sujathakumari

വെള്ളനാട്:വെള്ളനാട് കണ്ണംപള്ളി സുജാത വിലാസത്തിൽ പരേതനായ പുഷ്പാംഗദൻ നായരുടെ ഭാര്യ സുജാതകുമാരി(72)നിര്യാതയായി.മക്കൾ:രാജീവ് കുമാർ,സജീവ് കുമാർ.മരുമക്കൾ:സീമ,ശാന്തി.സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30ന്.