s

മണമ്പൂർ: പന്തടിവിള നീറുവിളയിൽ സദൻ അപാർട്‌മെന്റിൽ പരേതനായ സദാശിവന്റെ ഭാര്യ സുധ (78)പൂനയിലെ വസതിയിൽ നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്ച പൂനയിലെ വസതിയിൽ. മക്കൾ: ഷിബു,ഷിജു,സജൻ. മരുമക്കൾ:സുജാഷിബു,സുനിത ഷിജു,റിൻസി സജൻ.