photo

നെടുമങ്ങാട്‌: നെട്ടിറച്ചിറ ആലപ്പുറം സജി ഭവനിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഭാരതിഅമ്മ (84) നിര്യാതയായി.‌ മകൾ: രാധാമണി. മരുമകൻ: രത്നാകരൻ നായർ. സഞ്ചയനം 31ന് രാവിലെ 8.30ന്.