ഉഴമലയ്ക്കൽ:പുതുക്കുളങ്ങര പറമ്പിൻതല വീട് സരിഗയിൽ പി.സി.ശശി (73)നിര്യാതനായി.ഭാര്യ:കെ.സി.തങ്കമണി.മക്കൾ:എസ്.ടി.സജി, എസ്.ടി.സന്ധ്യ. മരുമകൾ:എസ്.ആർ.സൗമ്യ .