ശ്രീകാര്യം: കരിമണൽവേളിമല ചില്ലംമൂട് വീട്ടിൽ ഷിബു വാമദേവന്റെ ഭാര്യ ഗീത (53) നിര്യാതയായി. മക്കൾ: അമൽ.എസ്,അഖിൽ.എസ്.സഹോദരൻ: മധു ശ്രീനിവാസൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.