ചേങ്കോട്ടുകോണം: എസ്.എൻ പബ്ലിക് സ്‌കൂളിന് സമീപം പനയ്ക്കൽ വീട്ടിൽ പരേതനായ സോമപ്പൻ പിള്ളയുടെ ഭാര്യ പി. സത്യഭാമ (83) നിര്യാതയായി. മക്കൾ: ബാബു,മണികണ്ഠൻ,ഗീത,പരേതനായ അനിൽകുമാർ. മരുമക്കൾ:ഹരിത,സന്ധ്യ,സുരേഷ്,പരേതയായ സരിത.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30ന്.