കഴക്കൂട്ടം: തെക്കുംഭാഗം നെട്ടയക്കോണം തിരുവാതിര എൻ.ആർ.എ 104 കഴക്കൂട്ടം കിഴക്കുംഭാഗം പങ്കജ ഭവനിൽ (കെ.ബി.ആർ.എ161) പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ: പങ്കജാക്ഷി അമ്മ (98) മകളുടെ വസതിയായ നെട്ടയക്കോണം എൻ.ആർ.എ104 തിരുവാതിരയിൽ നിര്യാതയായി. മക്കൾ: പ്രസന്ന കുമാരി,പരേതനായ വിക്രമൻ നായർ,സുരേന്ദ്രൻ നായർ,രാമചന്ദ്രൻ നായർ,രാജേശ്വരി, രാജഗോപാലൻ നായർ,പരേതനായ സുദർശന കുമാർ,ജയ കുമാർ,അജിത് കുമാർ. മരുമക്കൾ: അയ്യപ്പൻ നായർ,ഗീതാംബിക,രാജലക്ഷ്മി അമ്മ,ഉഷ കുമാരി,ശ്രീകണ്ഠൻ നായർ,അമ്പിളി,അജിത,കലിക,സന്ധ്യ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 7ന്.