കരിക്കകം : വലിയകുളം നക്ഷത്രയിൽ പരേതരായ രവീന്ദ്രന്റെയും തങ്കമണിയുടെയും മകൾ സൗമിനി(58) നിര്യാതയായി. സഹോദരൻ: ഹരികുമാർ ടി.ആർ. സംസ്കാരം : ഇന്ന് രാവിലെ 9.30ന്. മരണാനന്തരചടങ്ങ്: ഞായറാഴ്ച രാവിലെ 8.30ന്.