manoj

കിളിമാനൂർ: തിരുവനന്തപുരം എം.ജി. കോളേജ് ബോട്ടണി വിഭാഗം അസി. പ്രൊഫസർ, കിളിമാനൂർ പനപ്പാംകുന്ന് മലയ്ക്കൽ കാലായ്ക്കോട് ബി.എം. വിഹാറിൽ ജി.എസ്.മനോജ്(51) തിരുവനന്തപുരം ചെട്ടികുളങ്ങര നിഷാന്തിൽ നിര്യാതനായി. ഭാര്യ: ഡോ.ഗായത്രീ ദേവി (അയ്യപ്പ കോളേജ്, നാഗർകോവിൽ). മക്കൾ: ഹരിനാരായണൻ, വിദ്യാലക്ഷ്മി