syaamala

മുടപുരം : ചിറയിൻകീഴ് കൂന്തള്ളൂർ ഇരട്ടക്കലിംങ്ങ് കൈലാസം വീട്ടിൽ ശ്യാമള.എൽ. [ 65] നിര്യാതയായി . ഭർത്താവ് :പരേതനായ ബാബു . മക്കൾ: സിന്ധു. അശ്വതി. മരുമക്കൾ: ഷാജി, മനേഷ്. സഞ്ചയനം തിങ്കൾ രാവിലെ 8 ന് .