s

തിരുവനന്തപുരം: കേരള വാട്ടർ അതോറിട്ടി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി ഹെഡ് ഓഫീസിന് മുൻപിൽ പ്രതിഷേധ പ്രകടനവും കൂട്ട ധർണയും നടത്തി.യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് അരുവിക്കര വിജയൻ നായർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന നേതാക്കളായ ബാബു രാജ്,എൻ.ജയകുമാർ,ജി.ശശി,വെള്ളനാട് വിജയൻ,പേട്ട വിജയൻ,ഷംസുദീൻ,കേശവദാസപുരം വിജയൻ എന്നിവർ പങ്കെടുത്തു.ജില്ലാ നേതാക്കളായ ജി.രഘു,മുസ്‌തഫ,നസീർ,കൃഷ്ണൻകുട്ടി നായർ,കാഞ്ഞിരംകുളം സുകുമാരൻ,മെർലിയാമ്മ,സുശീല തുടങ്ങിയവർ നേതൃത്വം നൽകി.