bhima

തിരുവനന്തപുരം: ഭീമ ഗ്രൂപ്പിന്റെ റിയൽ എസ്റ്റേറ്റ് വിഭാഗമായ അർബൻ സ്കേപ്പ് പ്രോപ്പർട്ടീസിന്റെ (യു.എസ്.പി) പുതിയ ലക്ഷ്വറി അപ്പാർട്ട്മെന്റ് പദ്ധതിയായ യു.എസ്.പി ലേക്സൈഡ് ഹാവനിന്റെ ഭൂമിപൂജ നടത്തി.ചെയർമാൻ ഡോ.ബി.ഗോവിന്ദൻ, എം.ഡി എം.എസ്.സുഹാസ്,ഡയറക്ടേഴ്സായ ജയ ഗോവിന്ദൻ, ഗായത്രി സുഹാസ്, ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് സജി തോമസ്,ജനറൽ മാനേജർ നരേന്ദ്രകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നടത്തിയത്.ആക്കുളത്ത് കായലിനോട് ചേർന്നുള്ള യു.എസ്.പി ലേക്സൈഡ് ഹാവനിൽ ഗുഡ് ഇൗവനിംഗ്,റൂം, മിനി തിയേറ്റർ,യൂണി സെക്സ് ജിം,സ്വിമ്മിംഗ് പൂൾ,കിഡ്സ് പൂൾ, യോഗ ഡക്ക് തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 80896 07776/9947254777. വെബ്സൈറ്റ്: www.urbanscapeproperties.com.