jala

ബാലരാമപുരം: കൃഷ്ണ വിലാസത്തിൽ വി.ജലാധരൻ( 65) നിര്യാതനായി.

ഭാര്യ: ലത.മകൾ: പൂജ.

സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.