പാലോട്.പേരയം കുടവനാട് എസ്.ആർ ഹൗസിൽ പുഷ്പരാജന്റെ ഭാര്യ കെ.പ്രസന്നകുമാരി (68) നിര്യാതയായി.മക്കൾ .. ദീപ, ദീപ്തി. മരുമക്കൾ: ബൈജു, ശശിലാൽ.സഞ്ചയനം: ഞായർ രാവിലെ 9 ന്