vld-1

വെള്ളറട പനച്ചമൂട് താന്നിമൂട് ദാറുസ്സലാമിൽ ബാർബി റെഡിമേഡ് ഷോപ്പ് ഉടമ അബ്ദുൽ ഖരിം ഹാജിയുടെ ഭാര്യ ലബീദാ ബീവി (62) നിര്യാതയായി മക്കൾ: മുഹമ്മദ് റുഷീദ് (സൗദി) അൻജാ ഷെറിൻ , മുഹമ്മദ് അൽഫഹദ് (സൗദി) മരുമക്കൾ: ഷാന ,മുഹമ്മദ് ഷാനിഫ്, സുമയ്യ