k

കോവളം പൂങ്കുളം എൻ.എസ്.എസ് കരയോഗത്തിലെ വനിതാസമാജം ഓണാഘോഷവും, കുടുംബ സംഗമവും എൻ.എസ്.എസ് തിരുവല്ലം മേഖലാ കൺവീനർ കെ.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യുന്നു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം എം.എസ്.പ്രസാദ്,താലൂക്ക് യൂണിയൻ വനിതാ സെക്രട്ടറി ലീല കരുണാകരൻ, കരയോഗം പ്രസിഡന്റ് കെ.പ്രസന്നകുമാർ,കരയോഗം സെക്രട്ടറി എ.ശിവദാസൻ നായർ,കരയോഗം വനിതാസമാജം പ്രസിഡന്റ് ശ്രീദേവി.എസ്,സെക്രട്ടറി അഖില.കെ.എസ്,വനിതാ സമാജം ട്രഷറർ ആതിര.ജെ.എസ് തുടങ്ങിയവർ പങ്കെടുത്തു.