chember

തിരുവനന്തപുരം : ട്രിവാൻഡ്രം ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ഓണാഘോഷം മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മന്ത്രി ജി.ആർ.അനിൽ,ആന്റണി രാജു എം.എൽ.എ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ,മുൻമന്ത്രിമാരായ കെ.മുരളീധരൻ,എം.വിജയകുമാർ,മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ,കർദിനാൾ ബസേലിയോസ് ക്ലിമ്മീസ്,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,ഡോ.വി.പി.സുഹൈബ് മൗലവി, ഇമാം പി.എച്ച്.അബ്ദുൾ ഗഫൂർ മൗലവി,ചേമ്പർ പ്രസിഡന്റ് എസ്.എൻ.രഘുചന്ദ്രൻ നായർ, സെക്രട്ടറി എബ്രഹാം തോമസ് തുടങ്ങിയവർ പങ്കെടുത്തു