ulghadanam-cheyunnu

കല്ലമ്പലം: കടുവാപ്പള്ളിയിൽ സംഘടിപ്പിച്ച നബിദിന സമ്മേളനം മന്ത്രി കെ.ബി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്‌തു. ട്രസ്റ്റ് പ്രസിഡന്റ് എ.താഹ അദ്ധ്യക്ഷത വഹിച്ചു. കടുവയിൽ ചീഫ് ഇമാം അബൂറബീഅ് സദഖത്തുല്ലാ ബാഖവി നബിദിന സന്ദേശം നൽകി. പുനലൂർ ഗാന്ധിഭവൻ ഡയറക്‌ടർ ഡോ.സോമരാജൻ,കടുവയിൽ ഷാജഹാൻ മന്നാനി,വർക്കല കഹാർ,എ.നഹാസ്,ബി.ആർ.എം.ഷഫീർ,തോന്നയ്ക്കൽ ജമാൽ,തോട്ടയ്ക്കാട് ശശി,സജീർ രാജകുമാരി,എം.ബി.ഷഹീർ,എ.എം.എ.റഹീം,ഷിഹാബുദ്ദീൻ മന്നാനി,മുഹമ്മദ് ഷെഫീഖ്,എം.എസ്.ഷെഫീർ,ഇർഷാദ് ബാഖവി,മുനീർ മൗലവി,ഐ.മൻസൂറുദ്ദീൻ,സലീം മന്നാനി തുടങ്ങിയവർ പങ്കെടുത്തു.