കള്ളിക്കാട്:കണ്ടംതിട്ട തിരുഹൃദയ മന്ദിരത്തിൽ പരേതനായ ചാൾസിന്റെ ഭാര്യ സരസമ്മ ചാൾസ്(90)നിര്യാതയായി. മക്കൾ:പരേതനായ ജോസഫ്,വിൻസെന്റ്,ഫിലോമിന,ആൻറണി. മരുമക്കൾ:ലത,ജോസഫ്,സുനിത,സോമൻ,ഷീബ.പ്രാർത്ഥന:ശനിയാഴ്ച രാവിലെ 8.30ന്.