മണ്ണന്തല : എം ഇ ആർ എ 156 താന്നിമൂട്ടുവിള വീട്ടിൽ കെ. ചെല്ലമ്മ (101) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ : ശാന്ത, സുജാത, കൃഷ്ണൻ (റിട്ട. സെക്യുരിറ്റി ഓഫീസർ സെക്രട്ടേറിയേറ്റ്), രാജൻ, സുരേന്ദ്രൻ (റിട്ട: മാനേജർ എസ് ബി ഐ), രമേശൻ (റിട്ട: സി ആർ പി എഫ് ), അജയൻ (കുവൈറ്റ്),പരേതരായ സതീശൻ (റിട്ട. പൊലീസ് ), വിജയൻ. മരുമക്കൾ: അപ്പുകുട്ടൻ,വനജകുമാരി , ലത, രാഗിണി, ബേബി,നിർമ്മല,പരേതരായ ഗോവിന്ദൻ, വിലാസിനി. സഞ്ചയനം : തിങ്കൾ രാവിലെ 8ന്.