മലയിൻകീഴ് : അണപ്പാട് ജയദേവിന്റെ ആയില്യം
വീട്ടിൽ നിന്ന് അഞ്ച് പവന്റെ സ്വർണാഭരണങ്ങളും 30000.രൂപയും കവർന്നു.വ്യാഴാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.വീട്ടിലുള്ളവർ ബന്ധു വീട്ടിലായിരുന്നു.രണ്ടാം നിലയിലെ ബഡ്റൂമിലെ വാതിൽ കുത്തിപ്പൊളിച്ച്
അലമാരയിൽ സൂക്ഷിച്ചിരുന്ന രൂപയും സ്വർണവുമാണ് മോഷ്ടിച്ചത്.