തിരുവനന്തപുരം: ഫോർട്ട് ശ്രീകൃഷ്ണകൃപയിൽ
കെ കെ മുകുന്ദൻ (മഹാജൻ ദാസ് ,75) നിര്യാതനായി. ഭാര്യ: വി .എസ് ജയശ്രീ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9 മണിക്ക്.