somashekaran
സോമശേഖരൻ നായർ

അമ്പലവയൽ: പുറ്റാട് മഠത്തിക്കുടിയിൽ റിട്ട. കൃഷി ഓഫീസർ സോമശേഖരൻ നായർ ( 72)നിര്യാതനായി. ഭാര്യ: പ്രകാശിനി. മക്കൾ : അനുഭ, അരുൺ,അഖിൽ. മരുമകൻ: സജീവ് (കേരള പൊലീസ് ).