kathu

കയർ കോർപ്പറേഷൻ നെഹ്റു ട്രോഫിയുടെ ഭാഗ്യചിഹ്നമായ കാത്തുവിന്റെ രൂപം കയറിൽ നിർമ്മിച്ചു കനാൽ കരയിൽ സ്ഥാപിച്ചപ്പോൾ കൂടെ നിന്ന് ചിത്രം പകർത്തുന്ന എം.എൽ.എ പി.പി ചിത്തരഞ്ജൻ, കയർ കോർപ്പറേഷൻ ചെയർമാൻ ജി .വേണുഗോപാൽ, കയർ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ ഡോ. പ്രതീഷ് ജി. പണിക്കർ എന്നിവർ