മാവേലിക്കര: ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കറ്റാനം യൂണിറ്റ് സമ്മേളനം മേഖലാ പ്രസിഡന്റ് നാസർ ഷാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജയൻ ദേവപ്രിയ അദ്ധ്യക്ഷനായി. അസിം ചേരാവള്ളി, ഗിരിജ ചിന്നപ്പൻ, ബിജി, അനിൽ ഫോക്കസ്, പ്രസാദ് ചിത്രാലയ, സലിൻ ഫോട്ടോപാർക്ക്, അജി ആദിത്യ, ജോസഫ് ജോർജ്, ശ്യാം കറ്റാനം, സുനു ഷാൽ, ലേഖാ സന്തോഷ്, മഹേഷ് ചിത്രാലയ, അജി പയ്യൻസ് തുടങ്ങിയവർ സംസാരിച്ചു.