ആലപ്പുഴ: എ.എ.വൈ കാർഡുടമകൾക്കും വെൽഫയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള ഓണക്കിറ്റ് വിതരണം ഈമാസവും തുടരുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.