കായംകുളം: ഓച്ചിറ ഞക്കനാൽ ശ്രീനാരായണ സാംസ്‌കാരിക വേദിയുടെ 43-ാംമത് വാർഷികവും തിരുവോണ ചതയ ദിനാഘോഷവും 5, 6,7 തീയതികളിൽ നടക്കും.5 ന് രാവിലെ 9 ന് പതാക ഉയർത്തൽ. 6 ന് രാവിലെ 9.30 ന് അത്തപ്പൂക്കള മത്സരം, വിവിധ കായിക മത്സരങ്ങൾ
4.30 ന് പൊതു വിജ്ഞാന ക്വിസ് മത്സരം, 5.30 ന് പൊതുസമ്മേളനം സി. ആർ. മഹേഷ്‌ എം.എൽ.എ ഉദ്ഘാടനം ചെയ്യും.പ്രസിഡന്റ് സെയ്ഫ് ഓച്ചിറ അദ്ധ്യക്ഷത വഹിക്കും. രാത്രി 9 ന് തിരുവാതിര ,7 ന്
രാവിലെ 9 ന്കൈയ്യക്ഷര മത്സരം, പെൻസിൽ ഡ്രോയിംഗ് വൈകിട്ട് 4 ന് വടം വലി മത്സരം
6.30 ന് ഗാനമേള,തൃശൂർ പാട്ടു ഫാമിലി കമ്മ്യൂണിക്കേഷൻസ്.